ആ വമ്പന്‍ റെക്കോര്‍ഡും രോഹിതിന് സ്വന്തം | Oneindia Malayalam

2020-10-06 125

Rohit Sharma surpasses Suresh Raina in elite list of players
ഐപിഎല്ലിലെ 20ാമത്തെ മല്‍ സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിനായി കളിക്കാന്‍ ഇറങ്ങിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വമ്പന്‍ റെക്കോര്‍ഡ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച രണ്ടാമത്തെ താരമായി ഹിറ്റ്മാന്‍ മാറി.